¡Sorpréndeme!

Kamal Hassan | കമൽ ഹാസ്സന്റെ അടുത്ത ചിത്രം ഇന്ത്യൻ 2, ശേഷം എന്ത് ?

2018-12-06 89 Dailymotion

കമലഹാസൻ അഭിനയ ജീവിതത്തോട് വിട പറയുന്നു. ഇന്ത്യൻ ടുവിൽ തൻറെ അവസാനകഥാപാത്രമെന്ന്കതന്നെ അവസാന കഥാപാത്രമെന്നും കമലഹാസൻ പറഞ്ഞു .ഷങ്കർ -കമലഹാസൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രത്തിൻറെ രണ്ടാം ഭാഗമാണ് ഇന്ത്യൻ ടൂ.ചിത്രത്തിൽ കാജൽ അഗർവാൾ ചിത്രത്തിൽ നായികയാകും എന്നാണ് സൂചന.